കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക്
കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളിൽ വിവിധയിനം പ്രാണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2023 ൽ […]
കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളിൽ വിവിധയിനം പ്രാണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2023 ൽ […]
കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പ്രവർത്തന വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ-റാഫി
നാഥത്വത്തിന്റെ കണ്ണീർക്കഥകൾ പറഞ്ഞുനടന്ന് നാലു വിവാഹം കഴിച്ചയാൾ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലിസ് പിടികൂടിയത്. ദീപുവിന്റെ
കുവൈത്തിൽ 4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്. ഇതിൽ 4135 പേർ സ്ത്രീകളാണ്. കുവൈറ്റ് അലിയോം സർക്കാർ ഔദ്യോഗിക ഗസറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. മൂന്ന് ഉത്തരവുകളുടെയും
കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന
റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ കൊണ്ട് മത്സര ഓട്ടം നടത്തുകയോ പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷകള്‍. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഒത്തുതീര്‍പ്പ് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍
കുവൈറ്റിൽ കോസ്റ്റ് ഗാർഡും ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കടൽ മാർഗം രാജ്യത്തെത്തിച് കച്ചവടം
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.730802 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത്
ക്രൂരറാഗിങിനിരയായി ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ
ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് കിഴിവ് നൽകുന്ന തെറ്റായ സന്ദേശങ്ങളോ അജ്ഞാത വെബ്‌സൈറ്റുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (മോൾ) ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾ പണമടയ്ക്കുന്നത് ഔദ്യോഗിക