Author name: Editor Editor

Kuwait

റമദാൻ; കുവൈറ്റിൽ ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് ഉൽപ്പന്നങ്ങളുടെ വില കുത്തനെ ഉയർന്നു. ഷുവൈഖിൽ, റമദാൻ സാധനങ്ങളുടെ വില 15-25 ശതമാനം വരെ വർദ്ധിച്ചതായി നിരവധി ഉപഭോക്താക്കളും വ്യാപാരികളും […]

Uncategorized

വാഹനങ്ങളിൽ അമിത സ്റ്റിക്കറുകളും, പതാകകളും വേണ്ട; കടുപ്പിച്ച് അധികൃതർ

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിന് നിർദേശവുമായി അധികൃതർ. ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് പ്ര​​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​വ​ശ​ത്തോ പി​ൻ​വ​ശ​ത്തോ ഉ​ള്ള വി​ൻ​ഡ്‌​ഷീ​ൽ​ഡു​ക​ളി​ൽ നി​റം

Kuwait

കുവൈത്തിൽ വാണിജ്യ ലൈസൻസുകൾ സ്മാർട്ടാകുന്നു; എല്ലാ രേഖകളും ഏകീകൃത ഡിജിറ്റൽ രൂപത്തിലേക്ക് മാറും

കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള എല്ലാ സർക്കാർ ലൈസൻസുകളും രേഖകളും ഏകീകൃത ഡിജിറ്റൽ രേഖയാക്കി ഏകീകൃത സ്മാർട് ലൈസൻസിന്റെ ആദ്യഘട്ടം ഇന്ന് പുറത്തിറക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

Kuwait

ദേശീയ ദിന അവധി; വരുന്ന അഞ്ച് ദിവസം കൊണ്ട് കുവൈത്ത് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത് 2.25 ലക്ഷത്തിലധികം പേരെ

കുവൈത്തിലെ ദേശീയ ദിനത്തിനോടനുബന്ധിച്ച അവധി ദിവസങ്ങളിൽ 2,25,500 പേർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾ

Kuwait

462 പ്രവാസികളുടെ താമസ വിലാസം റദ്ദാക്കി; പുതുക്കിയില്ലെങ്കിൽ 100 കുവൈത്ത് ദിനാർ പിഴ

പ്രോപ്പർട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കിൽ പ്രോപ്പർട്ടി പൊളിക്കുന്നത് മൂലമോ റെസിഡൻഷ്യൽ വിലാസങ്ങൾ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. അടുത്തിടെ, 462

Kuwait

കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താൽ അലങ്കരിച്ചു, കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ പങ്കാളിയായി ഈ രാജ്യവും

കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് ബഹ്റൈനും. ഇതിന്റെ ഭാ​ഗമായി രാജ്യത്തുടനീളമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നീല നിറത്തിലുള്ള പ്രകാശത്താൽ അലങ്കരിച്ചു. സർക്കാർ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന

Kuwait

കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം

കുവൈറ്റിൽ വർക്ക് പെർമിറ്റ് നടപടിക്രമങ്ങളിൽ മാറ്റം. കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.127163 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്

Uncategorized

റമദാൻ മാസം; കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ച് കുവൈറ്റിലെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു.എല്ലാ വിദ്യാഭ്യാസ തലങ്ങളിലെയും വിദ്യാർത്ഥികൾക്കുള്ള സ്കൂൾ സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ആക്ടിംഗ്

Kuwait

ഞെട്ടല്‍: രാവിലെ തുടങ്ങിയ കൊലപാതകം, പുറംലോകം അറിയുന്നത് വൈകീട്ട് പോലീസ് വന്നപ്പോള്‍; കൊലപാതകത്തിനു മുൻപ് അനുജന് കുഴിമന്തി വാങ്ങി നൽകി

‘സാറെ, ഞാന്‍ ആറുപേരെ കൊന്നു’, ഇതുകേട്ടതും പോലീസും ഞെട്ടി. ഇന്നലെ (ഫെബ്രുവരി 24) രാവിലെ മുതല്‍ വൈകുന്നേരം വരെ തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരകൊലപാതകങ്ങള്‍ നടത്തിയ

Scroll to Top