Author name: Editor Editor

Kuwait

കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി തട്ടിപ്പ്; കുവൈത്തിൽ നിന്ന് മലയാളികളടക്കമുള്ള സംഘം മുങ്ങി

കുവൈത്തിൽ വിവിധ കമ്പനികളുടെ പേരിൽ കരാർ പ്രവർത്തികൾ വാഗ്ദാനം ചെയ്തും വ്യാജ ചെക്ക് നൽകി സാധനങ്ങൾ വാങ്ങിയും തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ ഉൾപ്പെടെയുള്ള സംഘം മുങ്ങിയതായി […]

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.474282 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്

Uncategorized

‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും ഇല്ല’; പുറത്തുവന്ന ശബ്ദസന്ദേശം

താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ തന്നെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ശബ്ദസന്ദേശം പുറത്ത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നും

Kuwait

കുവൈറ്റ് മു​ൻ പ്ര​വാ​സി നാട്ടിൽ നിര്യാതനായി

കുവൈറ്റ് മു​ൻ പ്ര​വാ​സി അ​മ​ന്തൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ (85) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​നാ​ൾ കു​വൈ​ത്തി​ലു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്റെ

Uncategorized

മാസപ്പിറവി കണ്ടു; കുവൈറ്റിൽ ഇന്ന് റമദാനിലെ ആദ്യ ദിവസം

കുവൈറ്റിലെ ശരിയ സൈറ്റിംഗ് അതോറിറ്റി റമദാൻ ചന്ദ്രക്കല ദർശനം സ്ഥിരീകരിച്ചതായും ഇന്ന് ശനിയാഴ്ച കുവൈറ്റ് സംസ്ഥാനത്ത് വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസമാണെന്നും പ്രഖ്യാപിച്ചു. നേരത്തെ, സൗദി

Uncategorized

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം

Uncategorized

റിട്ടയർമെന്റ് സമ്പാദ്യം പ്ലാൻ ചെയ്യുന്നുണ്ടോ?, അറിയാം നാലു ശതമാനം റൂൾ?; വിശദാംശങ്ങൾ ഇങ്ങനെ

റിട്ടയർമെന്റ് ലൈഫ് സമാധാനത്തോടെ ജീവിച്ച് തീർക്കാനായി ചെറുപ്പത്തിൽ തന്നെ സേവിങ് ആരംഭിക്കുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുമ്പോൾ വെല്ലുവിളി ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ്

Uncategorized

അമിത ദേഷ്യവും ക്ഷമയില്ലായ്മയും സൗന്ദര്യം നശിപ്പിക്കും, ആയുസ്സും കുറയും; ഇക്കാര്യം നിങ്ങൾക്ക് അറിയാമോ

യുവതികൾ ശ്രദ്ധിക്കുക, നിങ്ങൾക്ക് ക്ഷമയില്ലെങ്കിൽ നിങ്ങളുടെ യുവത്വവും സൗന്ദര്യവും നശിക്കുമെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളിലെ ക്ഷമയും ദേഷ്യവും സംബന്ധിച്ച കാര്യങ്ങളിൽ സിംഗപ്പൂർ നാഷണൽ സർവകലാശാലയാണ് പഠനം നടത്തിയത്.

Kuwait, Uncategorized

കുവൈത്തിൽ ക​ന​ത്ത ത​ണു​പ്പ് തു​ട​രും; മഴ പെയ്യാനും സാധ്യത

രാ​ജ്യ​ത്ത് ക​ന​ത്ത ത​ണു​പ്പ് തു​ട​രും. ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത ത​ണു​പ്പി​ന്റെ പി​ടി​യി​ലാ​ണ് രാ​ജ്യം. വെ​ള്ളി​യാ​ഴ്ച​യും ഇ​തേ നി​ല​തു​ട​രു​മെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധേ​രാ​ർ അ​ൽ അ​ലി

Uncategorized

കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ ഇത്രയധികം പ്രവാസികളോ? കണക്കുകൾ പുറത്ത്

കുവൈത്തിൽ നൂറ് വയസ്സിനു മുകളിൽ പ്രായമായ 293 പേർ ഉള്ളതായി റിപ്പോർട്ട്. ഇവരിൽ 151 പ്രവാസികളും 142 കുവൈത്തികളുമാണ്. നൂറ് വയസ്സിനു മുകളിൽ പ്രായമുള്ള 142 കുവൈത്തികളിൽ

Scroll to Top