കുവൈറ്റ് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
കുവൈറ്റ് മുൻ പ്രവാസി അമന്തൂർ കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ദീർഘനാൾ കുവൈത്തിലുണ്ടായിരുന്ന കൃഷ്ണൻകുട്ടി നായർ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പ്രവാസികൾ വിവിധ ഘട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ […]