Author name: Editor Editor

Kuwait

കുവൈറ്റ് മുനിസിപ്പാലിറ്റി താൽക്കാലിക പരിപാടി ഹാളുകൾ നീക്കം ചെയ്യാൻ തുടങ്ങി

അഹ്മദി, ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ നിയമലംഘന നീക്കം ചെയ്യൽ വകുപ്പുകൾ പ്രതിനിധീകരിക്കുന്ന കുവൈറ്റ് മുനിസിപ്പാലിറ്റി ടീമുകൾ, മുന്നറിയിപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം താൽക്കാലിക പരിപാടി ഹാളുകൾ നീക്കം […]

Uncategorized

പ്രവാസികൾക്ക് ഇനി സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകളില്ലാതെ മാറാം

പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി, സർക്കാർ, സ്വകാര്യ മേഖലാ ജോലികൾക്കിടയിൽ പ്രവാസികൾക്കുള്ള താമസ രേഖ കൈമാറ്റം നിയന്ത്രിക്കുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കുന്നതായി ആഭ്യന്തര മന്ത്രാലയം

Kuwait

കുവൈറ്റ് ബാങ്കുകൾക്ക് നീണ്ട അവധി; പ്രവാസികൾ നാടിലേക്ക് അയക്കുന്ന പണം എത്താൻ വൈകുന്നു

കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മണി എക്സ്ചേഞ്ചുകൾ വഴി പ്രവാസികൾ നാട്ടിലേക്ക് അയച്ച പണം കൈമാറുന്നത് വൈകുന്നു. കഴിഞ്ഞ ആഴ്ച മുതൽ നാട്ടിലേക്ക് അയച്ച പണം പലരുടെയും

Kuwait

കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു. ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ

Uncategorized

വ്യോമയാന മേഖലയിൽ പുതിയ റൂട്ടുകൾ, ആ​ഗോള കണക്ടിവിറ്റി കൂട്ടാനൊരുങ്ങി കുവൈത്തിലെ എയർലൈനുകൾ

മിഡിൽ ഈസ്റ്റ് വിമാനയാന മേഖലയിൽ എതിഹാദ്, എമിറേറ്റ്സ്, സൗദിയ, ഖത്തർ എയർവേയ്സ്, ഒമാൻ എയർ, ഫ്‌ലൈദുബൈ, കുവൈത്ത് എയർവേയ്സ്, ഗൾഫ് എയർ എന്നിവ പുതിയ റൂട്ടുകൾ അവതരിപ്പിച്ച്

Uncategorized

കുവൈത്ത് വളർച്ചയുടെ പാതയിൽ; ധനകാര്യ സേവന മേഖല രം​ഗത്ത് പുരോ​ഗതി

കുവൈത്ത് ഫിൻടെക് മേഖല 2024-ൽ വലിയ വളർച്ചയും നവീകരണങ്ങളും നടത്തിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ ഡിജിറ്റൽ ധനകാര്യ

Uncategorized

കുവൈത്തിലെ റമദാൻ വിപണി ചൂട് പിടിച്ചു. ഭക്ഷ്യ വിഭവങ്ങളുടെ വിലകൾ കുതിച്ചുയരുന്നു

റമദാൻ ഭക്ഷ്യവസ്തുക്കളുടെയും അവശ്യ സാധങ്ങളുടെയും വില കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. പ്രധാനമായും ഇറച്ചി, മുട്ട, പാൽപദാർത്ഥങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയുടെ വിലയിൽ കനത്ത വർദ്ധനവാണ് അനുഭവപ്പെടുന്നത്. ചില ഉൽപ്പന്നങ്ങൾക്ക്

Kuwait

കുവൈത്തിലെ വീട്ടിൽ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്

മി​ശ്രി​ഫി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് (കെ.​എ​ഫ്.​എ​ഫ്) അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.4819 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി. അതായത്

Uncategorized

കേരളത്തിൽ നിന്ന് ​ഗൾഫിലേക്കുള്ള വിമാനം മറ്റൊരിടത്ത് ഇറക്കി; വിമാനം പുറപ്പെടുന്നത് നാളെ, പ്രതിഷേധം ശക്തം

തിരുവനന്തപുരം- ബഹറിൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ദമാമിൽ ഇറക്കി. നാളെ രാവിലെയാണ് ഇനി വിമാനം പുറപ്പെടുക. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ

Scroll to Top