കുവൈറ്റിൽ 22 വാഹനങ്ങൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രൊഫഷണൽ ഉപകരണങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഒരു പുരുഷനും സ്ത്രീയും അടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. റിപ്പോർട്ടനുസരിച്ച്, വാഹനങ്ങൾ മോഷ്ടിച്ച് […]