Author name: Editor Editor

Kuwait

ഈ വസ്തുക്കൾ ല​ഗേജിൽ ഉൾപ്പെടുത്തരുത്, ഹജ്ജ് തീർത്ഥാടകർക്കുള്ള പുതുക്കിയ മാർ​ഗനിർദേശങ്ങൾ പുറത്ത്

ഹജ്ജ് തീർത്ഥാടകർക്കായുള്ള പുതുക്കിയ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തീർത്ഥാടകരുടെ ല​ഗേജിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടികയാണ് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്നത്. പടക്കങ്ങൾ, വ്യാജ കറൻസി, […]

Kuwait

കുവൈത്തിൽ പള്ളികളിലെ പണപ്പിരിവിന് കർശന നിരോധനം

കുവൈത്തിൽ പള്ളികൾ കേന്ദീകരിച്ചു പണപ്പിരിവ് നടത്തുന്നതിനുള്ള നിരോധനം കർശനമാക്കി.മതകാര്യ മന്ത്രാലയമാണ് ഇമാമുമാർക്ക് ഇത് സംബന്ധിച്ച കർശന നിർദേശം നൽകിയിരിക്കുന്നത്. ഏതെങ്കിലും ചാരിറ്റബിൾ പദ്ധതിക്ക് വേണ്ടി സംഭാവന ശേഖരിക്കുന്നതിന്

Uncategorized

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും രക്ഷയില്ല: കുവൈത്തിലെ പുതിയ തട്ടിപ്പ് ഇങ്ങനെ

കുവൈത്തിൽ ഉപഭോക്താകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് നടക്കുന്നതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇറ്റലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ

Kuwait

പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു; തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച് സ്വന്തം വാഹനത്തിൽ ഘടിപ്പിച്ചു തട്ടിപ്പ് നടത്തുന്ന മുനിസിപ്പിലിറ്റി ഉദ്യോഗസ്ഥൻ പിടിയിലായി.പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന

Kuwait

14 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍; 15 ദിവസത്തിനുള്ളിൽ ഗൾഫിലേക്ക് യാത്ര ചെയ്തത് നാല് തവണ

സ്വര്‍ണം കടത്താന്‍ ശ്രമിച്ച നടി രന്യ റാവു അറസ്റ്റില്‍. 14.8 കിലോ സ്വര്‍ണം നടിയില്‍നിന്ന് കണ്ടെടുത്തു. നടിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവര്‍. ബെംഗളൂരു

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.086504 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.32 ആയി.

Kuwait

കുവൈറ്റിൽ റമദാൻ മാസത്തിൽ പൊതുസ്ഥലത്ത് പകൽസമയത്ത് ഭക്ഷണം കഴിച്ചാൽ നടപടി

കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തിൽ ന്യായമായ കാരണമില്ലാതെ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക അല്ലെങ്കിൽ പുകവലിക്കുകയോ ചെയ്താൽ നടപടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണിത്.

Kuwait

കുവൈറ്റിൽ വിദേശയാചകരെ നാടുകടത്തും; സ്പോൺസർമാർക്കെതിരെയും നടപടി

കുവൈറ്റിൽ റമദാൻ മാസത്തിൽ ഭിക്ഷയെടുക്കുന്ന വിദേശയാചകരെ നാടുകടത്തുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. മാളുകൾ, കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യാചകരുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. ഇത്തരം പ്രവണതകൾ

Uncategorized

വൻതോതിൽ കുവൈറ്റിലേക്ക് ലഹരി കടത്താൻ ശ്രമം; പ്രവാസി അറസ്റ്റിൽ

കുവൈറ്റിലേക്ക് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. കുവൈത്ത്–ഖത്തർ സുരക്ഷാ സേനകൾ ചേർന്നാണ് ഇയാളെ പിടികൂടിയത്. ജനറേറ്റര്‍ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച 75,000 കാപ്റ്റഗണ്‍ ഗുളികകളുമായാണ്

Uncategorized

കുവൈത്തിൽ ഇന്നുമുതൽ മഴയ്ക്ക് സാധ്യത; ശനിയാഴ്ച രാവിലെ വരെ തുടരും

ചൊവ്വാഴ്ച ഉച്ച മുതൽ ശനിയാഴ്ച രാവിലെ വരെ കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ തെക്കുകിഴക്കൻ

Scroll to Top