കുവൈത്ത് ചെക്ക്‌പോസ്റ്റിലൂടെ കടക്കാൻ ശ്രമം, പൊലീസിനെ കണ്ട് പേടിച്ച് ഓടാൻ നോക്കി; കാറ് പരിശോധിച്ചപ്പോൾ 200 കുപ്പി ചാരായം
കുവൈത്തിൽ ചാരായവുമായി രണ്ട് പ്രവാസികൾ പിടിയിൽ. രണ്ട് ഏഷ്യൻ പ്രവാസികളെ ഏകദേശം 200 കുപ്പികളോളം പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി അഹ്‌മദി പോലീസ് പട്രോളിംഗ് സംഘമാണ് അറസ്റ്റ് ചെയ്തത്. […]