കുവൈറ്റിൽ വാഹനാപകടത്തിൽ സ്ത്രീക്ക് ദാരുണാധ്യം
കുവൈറ്റിലെ ജഹ്‌റയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. ഭർത്താവിനും കൂടെ ഉണ്ടായിരുന്ന മറ്റൊരു കുവൈത്തി പൗരനും പരിക്കേറ്റു. അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കുവൈത്തിലെ വാർത്തകളും […]