Author name: Editor Editor

Kuwait

പേയ്‌മെന്റ് ലിങ്കുകൾക്ക് നിരക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റിലെ ബാങ്കുകൾ

പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ സാമ്പത്തിക കൈമാറ്റങ്ങൾക്ക് ഫീസ് ചുമത്തുന്നതിനുള്ള ഒരു പുതിയ നിർദ്ദേശം പ്രാദേശിക ബാങ്കുകൾ അവതരിപ്പിച്ചു. ബാങ്കുകൾ നടത്തുന്ന തുടർച്ചയായ വികസന, ഡിജിറ്റൽ പരിവർത്തന […]

Uncategorized

ഇനി വസന്തകാല അന്തരീക്ഷം, ശൈത്യകാലത്തിന് വിട പറയാൻ കുവൈത്ത്

ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും.

Kuwait

ഗൾഫിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ ലഹരിക്കച്ചവടം; പൊലീസിന്റെ നോട്ടപ്പുള്ളി; പൊലീസിനെ കണ്ട് MDMA വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദിന്റെ മരണകാരണം ഉയർന്ന തോതിൽ എംഎഡിഎംഎ വയറ്റിലെത്തിയതു മൂലമെന്ന് പ്രാഥമിക നിഗമനം. ഗൾഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ചു നാട്ടിൽ വന്ന

Kuwait

വിരലുകൾക്ക് ശസ്ത്രക്രിയ, പേരും പാസ്പോർട്ടും മാറും; നാടുകടത്തപ്പെട്ടവർ കുവൈത്തിൽ തിരിച്ചത്തുന്ന വഴികൾ ഇങ്ങനെ

ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാളം പ്രക്രിയ പൂർത്തിയായതോടെ വ്യാജ രേഖകളുപയോഗിച്ച് മുൻകാലങ്ങളിൽ നാട് കടത്തപ്പെട്ട അനേകം വിദേശികൾ കുവൈത്തിൽ തിരിച്ചെത്തിയതായി കണ്ടെത്തി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള

Uncategorized

കുവൈത്തിൽ പ്രശസ്ത റെസ്റ്റോറൻറിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി

പ്രശസ്ത റസ്റ്റോറൻറിൽ പങ്കാളിയാകുകയാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തതായി പരാതി. 9,260 ദിനാർ (ഏകദേശം 25 ലക്ഷം രൂപ) സമ്പാദ്യമാണ് പ്രവാസിക്ക്

Kuwait

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധിയിൽ മാറ്റം; ഇത്ര വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനം

കുവൈത്തിൽ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധി 20 വർഷമായി പരിമിതപ്പെടുത്തുവാൻ തീരുമാനിച്ചു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ നിർദേശ പ്രകാരം ആക്റ്റിങ് പ്രധാന

Uncategorized

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു

കുവൈത്തിൽ സാങ്കേതിക തകരാർ മൂലം താൽക്കാലികമായി അടച്ച കുവൈത്ത് അന്താ രാഷ്ട്ര വിമാന താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷമാണ് അൽപ നേരം മുമ്പ് വിമാനങ്ങളുടെ

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.015148 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി. അതായത്

Kuwait

കുവൈറ്റിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയല്ല; നിയമത്തിൽ പരിഷ്കരണം

കുവൈറ്റിലെ ജയിൽ നിയമങ്ങളിൽ പരിഷ്കരണം. ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാനാണ് പുതിയ തീരുമാനം. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ

Kuwait

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാറുമായി മുങ്ങിയ പ്രതി പിടിയിൽ

കുവൈറ്റിൽ വനിതാ ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതിയെ പിടികൂടി പോലീസ്. കഴിഞ്ഞ ദിവസം ഷുവൈഖ് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലെ ഷോപ്പിങ് മാളിലെ പാർക്കിങ്ങിൽ വച്ചാണ്

Exit mobile version