കുവൈത്തിൽ പ്രശസ്ത റെസ്റ്റോറൻറിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം, പരസ്യം കണ്ട് പണം മുടക്കി, പക്ഷേ കിട്ടിയത് മുട്ടൻ പണി
പ്രശസ്ത റസ്റ്റോറൻറിൽ പങ്കാളിയാകുകയാണെന്ന് വിശ്വസിപ്പിച്ച് കുവൈത്തിൽ ഒരു പ്രവാസിയെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്തതായി പരാതി. 9,260 ദിനാർ (ഏകദേശം 25 ലക്ഷം രൂപ) സമ്പാദ്യമാണ് പ്രവാസിക്ക് […]