ഗൾഫിൽ നിന്ന് വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; മലയാളി യുവാവ് പിടിയിൽ
യുഎഇയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി വൻ സ്വർണ്ണം കടത്താൻ ശ്രമിച്ച മലയാളി യുവാവ് പൊലീസിൻ്റെ പിടിയിലായി. ചൊവഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ താമരശ്ശേരി […]