കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമം; തടയാൻ ശ്രമിച്ച പ്രവാസിക്ക് ദാരുണാന്ത്യം
കുവൈറ്റിലെ അൽ മുത്‌ലയിൽ പലചരക്ക് കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകാതെ മുങ്ങാൻ ശ്രമിച്ചയാളെ തടയുന്നതിനിടെ പ്രവാസിക്ക് ദാരുണാന്ത്യം. പ്രതി തൊഴിലാളിയോട് സാധനങ്ങൾ ആവശ്യപ്പെടുകയും പണം […]