നിഖാബ് ധരിച്ചുള്ള ഡ്രൈവിങ്ങിന് കുവൈത്തിൽ നിരോധനമുണ്ടോൽ; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതിന് നിരോധനമെന്ന വാർത്തയിൽ വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ഇത് 1984ലെ പഴയ മന്ത്രിതല തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിലവിൽ സജീവ […]