വാട്സ്ആപ്പ് മെസേജ് ഏത് ഭാഷയിലും ആയിക്കോട്ടെ, ഇനി മലയാളത്തിൽ വായിക്കാം; ഇതാ ഒരു കിടിലൻ ആപ്പ്
പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഭാഷയാണ്. മലയാളം ഒഴികെയുള്ള ഭാഷകൾ അറിയാത്തവരും അവരുടെ സാഹചര്യങ്ങളാൽ പ്രവാസികളായി മാറുന്നു. എന്നാൽ ഇക്കാര്യം ആലോചിച്ച് ഇനി ആശങ്ക വേണ്ട. […]