കുവൈത്തിൽ മയക്കുമരുന്ന് ശേഖരം പിടികൂടി
സമുദ്രാതിർത്തിയിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഇറാനികളായ മൂന്ന് പേർ പിടിയിലായി.ഏകദേശം അര ദശലക്ഷം ദീനാർ മൂല്യമുള്ള മയക്കുമരുന്നാണ് കുവൈത്ത് കോസ്റ്റ് ഗാർഡ് […]