കുവൈത്തിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം: ഒരു കുടുബത്തിലെ മൂന്ന് പേരെ കഴുത്ത് അറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി:കുവൈത്തിനെ ഞെട്ടിച്ച അർദിയയിൽ നടന്ന ക്രൂര കൊലപാതകത്തിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടു സ്വദേശി പൗരനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെയാണു വീടിനകത്ത് മരിച്ച നിലയിൽ […]