Author name: admin

Kuwait

കുവൈറ്റില്‍ ഈദ് ഗാഹുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

കുവൈറ്റ് സിറ്റി:രാജ്യത്ത് ഈദ് ഗാഹുകള്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു . നേരത്തെ വിലക്ക് ഏർപെടുത്തി മതകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്ഥാവന അൽപ സമയത്തിനകം ആഭ്യന്തര മന്ത്രാലയം തിരുത്തുകയായിരുന്നു. പള്ളികള്ക്ക് […]

Kuwait

കുവൈത്തിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയ പ്രവാസി വനിത പിടിയിൽ

കുവൈത്ത് അൽ-അഹമ്മദി ഗവർണറേറ്റിൽ പ്രാദേശിക ‘മദ്യ ഫാക്ടറി’ നടത്തിയതിന് ഏഷ്യൻ വനിതയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു ഇവരുടെ പക്കൽനിന്ന് പ്രാദേശികമായി നിർമ്മിച്ച 200-ഓളം കുപ്പി മദ്യം

Kuwait

മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി :മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായികുവൈറ്റിലെ അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടക്കേക്കര സ്വദേശി മോനു ആൻറണി (33) ആണ് മരണപ്പെട്ടത് .ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ്

Kuwait

കുവൈത്തിൽ ഈദുൽ ഫിത്വറിനു 9 ദിവസം അവധി

കുവൈത്ത്‌ സിറ്റി :രാജ്യത്ത് ഈ വർഷത്തെ ഈദുൽ ഫിത്വറിനു പ്രവാസികൾക്കും സ്വദേശികൾക്കും 9 ദിവസം അവധി ലഭിക്കും.ഇത്‌ സംബന്ധിച്ച്‌ നേരത്തെ സമർപ്പിച്ച നിർദ്ദേശത്തിനു സിവിൽ സർവ്വീസ്‌ കമ്മീഷൻ

Kuwait

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​രും:കാരണം ഇത്‌

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ധ​ന​വി​ല വ​ർ​ധ​നവ് മൂലം വി​മാ​ന ക​മ്പ​നി​ക​ളു​ടെ ന​ട​ത്തി​പ്പ്​ ചെ​ല​വ്​ വ​ർ​ധി​ച്ചതോടെവി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉയർന്നേക്കുമെന്ന് ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​ൻ അറിയിച്ചു ..കോ​വി​ഡ്​

Kuwait

കുവൈറ്റില് ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത:ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈറ്റ് സിറ്റി:രാജ്യത്ത് വരും മണിക്കൂറുകളില് ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി . പൊടിക്കാറ്റിൻറെ ഭാഗമായി മിക്ക പ്രദേശങ്ങളിലും ദൃശ്യപരത ആയിരം മീറ്റര് വരെയായി

Kuwait

കുവൈത്തിൽ മലയാളി നഴ്സ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു

കുവൈത്ത്‌ സിറ്റി :കുവൈത്തിൽ മലയാളി നഴ്സ്‌ ഹൃദയാഘാതം മൂലം മരണമടഞ്ഞു.ചെങ്ങന്നൂർ തണ്ടപ്ര പീടികയിൽ ഷിബു ചാക്കോയുടെ ഭാര്യ അനിതയാണ് മരിച്ചത്. കുവൈറ്റ് സബാഹ് ഹോസ്പിറ്റിലെ സി സി

Kuwait

കുവൈത്തിൽ നാളെ(ശനിയാഴ്ച ) മുതൽ റമദാൻ വ്രതാരംഭം

ഇന്ന് വെള്ളിയാഴ്ച ശഅബാൻ മാസം പൂർത്തിയാകുന്നതായും കുവൈത്തിൽ നാളെ ശനിയാഴ്‌ച അനുഗ്രഹീത മാസമായ റമദാൻ മാസത്തിലെ ആദ്യ ദിനമാണെന്നും ശരീഅത്ത് സൈറ്റിംഗ് ബോർഡ് അറിയിച്ചു. .റമദാൻ മാസത്തിലെ

Kuwait

സ്ത്രീകളെ വിളിച്ച് ശല്യം ചെയ്‌ത ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍

തിരുവനന്തപുരം∙ സ്ത്രീകളെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.സൗദി ഇന്ത്യൻ എംബസി ജീവനക്കാരനായ ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്‌ണയാണ് അറസ്റ്റിലായത് .വിദേശത്തിരുന്ന്

Kuwait

രണ്ടു വർഷമായി നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവിസുകൾ ഇന്ന് മുതൽ; യാത്രക്കാർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ന്യൂഡൽഹി:കോവിഡ് മഹാമാരിക്കു മുന്‍പുള്ള സാഹചര്യത്തിലേക്കു പറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമയാന മേഖല. ഇന്ത്യയില്‍നിന്നും ഇങ്ങോട്ടുമുള്ള ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വിസുകള്‍ഇന്ന് മുതൽ പുനരാരംഭിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള

Scroll to Top