പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി 


കുവൈത്തിൽ ചികിസായിലാരുന്ന മലയാളി മരണമടഞ്ഞു.കൊല്ലം ചവറ സ്വദേശി ഷിബു രാജൻ (56)  ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു.കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: അനുപമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെ രാത്രി നാട്ടിലേക്ക് കൊണ്ടു പോകും

Related Posts

Leave a Reply

Your email address will not be published. Required fields are marked *