കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5742 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 508372 ആയി ഉയർന്നു . ഇന്ന് ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത് ,4856 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 29164 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 46229 പേർ ചികിത്സയിലും,398 പേർ കോവിഡ് വാർഡുകളിലും , 68 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്.19.7 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D49WcZmttiAJs1cLMHTMp6
Related Posts
അർധരാത്രി ആഘോഷം അതിരുവിട്ടു; സ്ത്രീ വേഷത്തിൽ നൃത്തം, മദ്യലഹരിയും ബഹളവും; കുവൈത്തിൽ പിടിയിലായത് ഉന്നത ഉദ്യോഗസ്ഥരടക്കം 17 പേർ
കുവൈത്തിൽ കുടിവെള്ളമില്ലാതെ 80-ലേറെ ഇന്ത്യൻ കുടുംബങ്ങൾ; ദുരിതത്തിലായി കുട്ടികളും ഗർഭിണികളും നഴ്സുമാരും