Posted By Editor Editor Posted On

കുവൈത്തിൽ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് വാ​ഹന​ങ്ങ​ൾ​ക്ക് തീ ​പി​ടി​ച്ചു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

റ​ഹാ​ബി​ൽ സ്കൂ​ളി​ന്റെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. സ​ബ്ഹാ​ൻ സെ​ന്റ​റി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തി​ൽ ഒ​രു വാ​നും മി​നി ലോ​റി​യും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഫ​ർ​വാ​നി​യ​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്റി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ​പി​ടു​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​​​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *