Posted By Editor Editor Posted On

കുവൈത്തിലെ വീട്ടിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്

ഖ​സ​റി​ൽ വീ​ട്ടി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്തം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ജ​ഹ്‌​റ, ക്രാ​ഫ്റ്റ്സ് സെ​ന്റ​റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​യാ​ളെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ത്തി​ലേ​ക്ക് മാ​റ്റി. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യി അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​ന് പു​റ​ത്തെ ഷെ​ഡ് പൂ​ർ​ണ​മാ​യും ന​ശി​ച്ചു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *