
കുവൈറ്റിൽ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുവൈറ്റിലെ സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തളിപ്പറമ്പ് സ്വദേശി മുനീർ (39) ആണ് മരിച്ചത്. പിതാവ്: അബ്ദുൽ ഹകീം. മാതാവ്: റുഖിയ. ഭാര്യ: റാഹില. രണ്ട് മക്കളുണ്ട്. കുവൈറ്റ് കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം അംഗമായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)