കുവൈറ്റിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ ഗാർഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഒരു പൗരൻ തന്‍റെ ഗാര്‍ഹിക തൊഴിലാളിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഓപ്പറേഷൻസ് റൂമിൽ അറിയിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ടീമും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സീലിംഗിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലായിരുന്നു തൊഴിലാളി. അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ചുള്ള സാഹചര്യങ്ങൾ അന്വേഷിക്കാൻ ഡിറ്റക്ടീവുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Uncategorized
കുവൈറ്റിൽ സ്‌പോൺസറുടെ വീട്ടിൽ ഗാർഹിക തൊഴിലാളി തൂങ്ങിമരിച്ചനിലയിൽ
Related Posts
യുഎഇയിൽ ഡിജിറ്റൽ ബാങ്കിംഗ് തടസ്സം! പ്രമുഖ ബാങ്കുകളുടെ ആപ്പ്, ഓൺലൈൻ സേവനങ്ങൾ ബാധിച്ചു—ഉപഭോക്താക്കൾക്ക് ആശങ്ക
അതിർത്തികളിൽ വേഗത കൂട്ടി കുവൈത്ത് കസ്റ്റംസ്! കർശന പരിശോധന, ചരക്കുനീക്കത്തിൽ തടസ്സമില്ല—ക്ലിയറൻസ് ഇനി അതിവേഗം