
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ നിര്യാതനായി. കുനിങ്ങാട്ടുമീത്തൽ മഹേഷ് (41) ആണ് മരിച്ചത്.കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IkwNTGU2hoo8pizM8tpLvZ
Comments (0)