കുവൈറ്റിലെ മസീല പാലത്തിലെ വിവിധ പാതകൾ ഇന്നു മുതൽ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ മാസം 28 വരെയാണ് അടച്ചിടുക. ഫഹാഹീലിൽനിന്ന് കുവൈത്ത് സിറ്റിയിലേക്ക് വരുന്ന ഭാഗത്തായി മസീല പാലത്തിലെ സുരക്ഷാ പാതയും വലത്, മധ്യ പാതകളുമാണ് അടച്ചിടുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്