കുവൈത്തിലെ ഗൾഫ് റോഡിലെ അൻജാഫ കടൽ തീരത്ത് നിന്ന് രണ്ട് കുട്ടികളെ തനിച്ച് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടികളെ സാൽവ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകി വരികയാണ്.കുട്ടികളെ തിരിച്ചറിയുന്നവർ അവരുടെ കുടുംബങ്ങളെ അറിയിക്കുവാനും ഇവരെ പോലീസ് സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുവാനും മന്ത്രാലയം ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg