പരിശോധനയ്ക്കിടെ ബോംബിനെക്കുറിച്ച് യുവതിയുടെ തമാശ, പിന്നാലെ ബീപ്പ് ശബ്ദം; പരിഭ്രാന്തിയിലായി വിമാനത്താവളം

വിമാനത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ബീപ്പ് ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തിയിലായി. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ ബോംബിനെക്കുറിച്ച് തമാശ പറയുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ട് പരിശോധിക്കുന്നതിനിടെ‍ സ്ത്രീയുടെ കണങ്കാലിന് അടുത്തെത്തിയപ്പോള്‍ ബീപ്പ് ശബ്ദം മുഴങ്ങുകയും വിമാനത്താവളം പരിഭ്രാന്തിയിലാകുകയും ചെയ്തു. ഗോവയിലേക്ക് പോകാനായാണ് യുവതി വ്യാഴാഴ്ച വിമാനത്താവളത്തില്‍ … Continue reading പരിശോധനയ്ക്കിടെ ബോംബിനെക്കുറിച്ച് യുവതിയുടെ തമാശ, പിന്നാലെ ബീപ്പ് ശബ്ദം; പരിഭ്രാന്തിയിലായി വിമാനത്താവളം