മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്റ്റിൽ. പ്രതികൾ നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രവർത്തിച്ചുവരുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെൻറ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി. ചില സ്വദേശികളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn