10 വർഷം ജോലിക്ക് പോയില്ല; വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റി; കുവൈറ്റിൽ നഴ്സിന് അഞ്ച് വർഷം തടവും, പിഴയും

കുവൈറ്റിൽ 10 വർഷം ജോലിക്ക് പോവാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റിയ നഴ്സിന് ശിക്ഷയും, പിഴയും. അഞ്ച് വർഷം തടവും, ഒരു ലക്ഷത്തി പത്തായിരം ദിനാർ പിഴയുമാണ് വിധിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ സ്വദേശി നഴ്സ് ആണ് പിടിയിലായത്. ക്രിമിനൽ കോടതി ജഡ്ജി നായിഫ് അൽ-ദഹൂമിൻ്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പുറപ്പെടു വിച്ചത്. 2011 മുതൽ 2021 … Continue reading 10 വർഷം ജോലിക്ക് പോയില്ല; വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റി; കുവൈറ്റിൽ നഴ്സിന് അഞ്ച് വർഷം തടവും, പിഴയും