കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2999 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു , ഇതോടെരാജ്യത്ത് ഇത് വരെ വൈറസ് ബാധിച്ചവരുടെ ആകെഎണ്ണം 433919 ആയി ഉയർന്നു . 388 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 32972 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 17751 പേർ ചികിത്സയിലും, 14 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 9.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് ഒരു മരണവും രേഖപ്പെടുത്തിയിട്ടില്ല കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ.https://chat.whatsapp.com/CggyBQpJY8p2ayYgZNC91J
Related Posts
Kuwait reckless driving arrest; കുവൈറ്റിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ പിടിയിൽ, വാഹനങ്ങൾ തകർത്തു