കുവൈറ്റിലെ ഖൈത്താൻ മേഖലയിൽ 11,000 ദിനാർ വിലമതിക്കുന്ന പുതിയ ആഡംബര കാറിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി അണച്ചു. പാർക്കിംഗ് സ്ഥലത്ത് വെച്ച് വാഹനത്തിന് തീപിടിച്ചതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Home
Uncategorized
കുവൈറ്റിൽ ആഡംബരക്കാറിന് തീപിടിച്ചു
Related Posts
വീണ്ടും റെക്കോർഡിട്ട് ദുബായ് ! വെറും 6 മാസത്തിൽ 66,000 ഗോൾഡൻ വിസകൾ, 10 ലക്ഷത്തിലേറെ പുതിയ റെസിഡൻസി പെർമിറ്റുകൾ
ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങുവാനോ? എങ്കിൽ അതിന് മുൻപ് വാഹനം പരിശോധിക്കൂ; 6 നിർണായക സുരക്ഷാ പരിശോധനകളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം