ഹിജ്റ 1446-ലെ നബി(സ)യുടെ ജന്മദിനമായ സെപ്റ്റംബർ 15 ഞായറാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കുമെന്ന് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 16 തിങ്കളാഴ്ച ബാങ്കുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അസോസിയേഷൻ ഞായറാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0