കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് വൻതോതിൽ ലഹരിമരുന്നും മൊബൈൽ ഫോണുകളും കടത്താൻ ശ്രമം

സെൻട്രൽ ജയിലിലേക്ക് ഡ്രോൺ ഉപയോഗിച്ച് വൻതോതിൽ ലഹരിമരുന്നും മൊബൈൽ ഫോണുകളും കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അജ്ഞാത കള്ളക്കടത്തുകാർ മുഖേന മൂന്ന് ഡ്രോണുകൾ വഴി മയക്കുമരുന്നും ഫോണുകളും എത്തിക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞ ദിവസം അധികൃതർ പിടികൂടിയതായി പ്രദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, രാസ വസ്തുക്കൾ, മൊബൈൽ ഫോണുകൾ എന്നിവ … Continue reading കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് വൻതോതിൽ ലഹരിമരുന്നും മൊബൈൽ ഫോണുകളും കടത്താൻ ശ്രമം