കുവൈത്ത് സിറ്റി: ഡിജിറ്റല്‍ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നഷ്ടപ്പെട്ട സിവില്‍ ഐ.ഡി വീണ്ടെടുക്കുന്നതിനും ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനുള്ള ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാനും ഇതുവഴി സാധിക്കും. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക