പദ്ധതിയുടെ നടത്തിപ്പ്, പൂർത്തീകരണം, സുരക്ഷ എന്നിവയെ കുറിച്ചുള്ള തുടർനടപടികൾക്കായി കുവൈറ്റ് അഗ്നിശമന വിഭാഗം എയർപോർട്ട് പ്രോജക്ടിൽ (T2) പുതിയ ഓഫീസ് തുറന്നു. ഫയർഫോഴ്സിൻ്റെ ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദിൻ്റെ നേതൃത്വത്തിലാണ് പുതിയ ഓഫീസ് തുറന്നത്. വിമാനത്താവള പദ്ധതി പൂർണതോതിൽ നടപ്പാക്കുന്നത് വരെ സുരക്ഷാ, തീപിടിത്ത പ്രതിരോധ മേഖലയിൽ വിദഗ്ധരായ ഉദ്യോഗസ്ഥരുടെയും എൻജിനീയർമാരുടെയും ഒരു സംഘം ഓഫീസിൽ ഉണ്ടായിരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Related Posts
Kuwait Citizenship Scam; ആറ് ഭാര്യമാരും 28 മക്കളും; കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്റെ ചുരുളഴിഞ്ഞു
Expat Law Kuwait; വിലയെച്ചൊല്ലിയുണ്ടായ തർക്കം; പച്ചക്കറി മാർക്കറ്റിൽ സ്വദേശിയെ മർദ്ദിച്ച പ്രവാസികളെ നാടുകടത്താൻ കുവൈത്ത്