കുവൈറ്റിലെ സാൽമിയ പ്രദേശത്തെ അപ്പാർട്ട്‌മെൻ്റിൽ തീപിടുത്തം. = അൽ-ബിദാ, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
Chippy Ratheesh Riyadh death; പിഞ്ചോമനകളെ തനിച്ചാക്കി ചിപ്പി മടങ്ങി; മലയാളി നഴ്സിന് കണ്ണീരോടെ വിട നൽകി പ്രവാസലോകം