കുവൈത്തിൽ അസ്ഥിരകാലാവസ്ഥയ്ക്ക് സാധ്യത: ഇടിമിന്നലിനും സാധ്യത, നാളെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ഞായറാഴ്ച മുതൽ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ഈ സമയങ്ങളിൽ മിതമായതോ തീവ്രതയുള്ളതോ ആയ മഴക്ക് സാധ്യതയുണ്ട്.
ഞായറാഴ്ച വൈകുന്നേരത്തോടെ അസ്ഥിര കാലാവസഥയിലേക്ക് മാറുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മഴയുടെ സാധ്യത ക്രമേണ വർധിക്കും. ഇടിമിന്നലിന്റെ സാന്നിധ്യവും പ്രതീക്ഷിക്കാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
		
		
		
		
		
Comments (0)