.
കുവൈത്തിൽ സാധുവായ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 145 പ്രവാസികളെ നാടുകടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്ത് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്തവരുടെയും പ്രൊഫഷനിൽ മാറ്റങ്ങളുള്ളവരുടെയും ലൈസൻസുകൾ പിൻവലിക്കുമെന്ന് അധികാരികൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr