കുവൈത്ത്സാ ൽമിയയിൽ കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും മറ്റു വസ്തുക്കളും നശിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ല. വിവരം അറിഞ്ഞ ഉടനെ സാൽമിയ, അൽ ബിദാ സെൻറർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി കെട്ടിടത്തിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr