പയ്യോളി സ്വദേശി കുവൈറ്റിൽ നിര്യാതനായി. എം.സി.ഫൈസൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പിതാവ്: പരേതനായ ബീരാൻ കുട്ടി. മാതാവ്: ജമീല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Related Posts
കുവൈത്തിൽ ഞെട്ടിക്കുന്ന മനുഷ്യക്കടത്തോ? തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കി അധികൃതർ
ഓൺലൈൻ പഠനം:അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നു; കുവൈത്തിലെ ഞെട്ടിക്കുന്ന പഠനം ഇങ്ങനെ