കുവൈറ്റിൽ ഇന്നലെ പുലർച്ചെ ഏഴാം റിംഗ് റോഡിലുണ്ടായ അപകടത്തിൽ ഒരു വാഹനയാത്രികൻ സംഭവസ്ഥലത്ത് മരിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് അപകടം നിയന്ത്രിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലൊന്ന് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അപകടകാരണം എന്താണെന്ന് അറിവായിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!