രാജ്യത്തിൻറെ വടക്കൻ മേഖലയിൽ പുതിയ വിമാന താവളം നിർമ്മിക്കാൻ അധികൃതർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതിനായി സ്ഥലം കണ്ടെത്താൻ സിവിൽ വ്യോമയാന അധികൃതർ ശ്രമം ആരംഭിച്ചു അബ്ദലി റോഡിൽ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണത്തിനായി സ്ഥലം അനുവദിക്കണമെന്നാണ് മുൻസിപ്പൽ കൗൺസിൽ മെമ്പർ അഹമ്മദ് ഹാദ്യാൻ അൽ എൻസി നേരത്തെ നിർദേശം മുന്നോട്ട് വെച്ചിരുന്നു കുവൈറ്റിന്റെ വികസനം ലാക്ഷ്യമിട്ടു കൊണ്ടുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ എയർപോർട്ട് എന്ന നിർദേശം ഇദ്ദേഹം മുന്നോട്ട് വെച്ചത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/HsnOMnQDVeBJ0RoMfAFQNW