കുവൈത്ത് സിറ്റി: അനാശാസ്യത്തിൽ ഏർപ്പെട്ടതിന് കുവൈറ്റിൽ മഹ്ബൂലയിൽ 12 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മാരും ഉൾപ്പെടുന്നതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. മഹ്ബൂലയിലെ രണ്ട് വ്യത്യസ്ത അപ്പാർട്മെന്റുകളിൽ നിന്നായാണ് അറസ്റ്റ്. പിടിയിലായവരെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1