Posted By user Posted On

അനധികൃത മദ്യനിർമ്മാണം പ്രവാസി യുവതി അറസ്റ്റിൽ

കുവൈറ്റിലെ മഹ്ബൂല പ്രദേശത്ത് അനധികൃതമായി മദ്യനിർമ്മാണം നടത്തിയ കേന്ദ്രം പിടികൂടി. അൽ അഹമ്മദി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്റ്ററേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാഗമാണ് തുടർച്ചയായി നടത്തിയ പരിശോധനയിലൂടെ പിടികൂടിയത്. ലഹരിവസ്തുക്കളും, ഇറക്കുമതി ചെയ്ത ൪ കുപ്പി മദ്യവും, ൯ ബാരലുകളുമാണ് പിടിച്ചെടുത്തത്. ഇവിടെ ജോലി ചെയ്തിരുന്ന യുവതിയെ പിടികൂടി തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *