കുവൈത്ത് സിറ്റി; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം കടവൂർ വെങ്കെക്കര സ്വദേശിയായ expat ബൈജു കേശവൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. അമീരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് റാസാൽമിയ യൂണിറ്റ് അംഗമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1