wedding shower കുവൈത്തിൽ വിവാഹപ്പാർട്ടിക്കിടെ വെടിയുതിര്‍ത്തു; മൂന്ന് വയസ്സുകാരിക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹപ്പാർട്ടിക്കിടെ വെടിയുതിര്‍ത്തു. സംഭവത്തിൽ മൂന്ന് വയസ്സുകാരിക്ക് പരിക്കേറ്റു wedding shower. ഉടൻ തന്നെ കുട്ടിയെ ജഹ്റ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു അറബ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ജഹ്റയിലെ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് റൂമിലാണ് ഇത് … Continue reading wedding shower കുവൈത്തിൽ വിവാഹപ്പാർട്ടിക്കിടെ വെടിയുതിര്‍ത്തു; മൂന്ന് വയസ്സുകാരിക്ക് പരിക്ക്