Posted By user Posted On

expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം കടവൂർ വെങ്കെക്കര സ്വദേശിയായ expat ബൈജു കേശവൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. അമീരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് റാസാൽമിയ യൂണിറ്റ് അം​ഗമായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *