കുവൈത്ത് സിറ്റി; കുവൈത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വഫ്ര ഫാമിലെ സിമ്മിംഗ് പൂളിലാണ് അപകടം swimming pool നടന്നത്. സിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ കുട്ടികൾ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg