Posted By user Posted On

swimming poolകുവൈത്തിൽ രണ്ട് കുട്ടികൾ സിമ്മിം​ഗ് പൂളിൽ മുങ്ങിമരിച്ചു.

കുവൈത്ത് സിറ്റി; കുവൈത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വഫ്ര ഫാമിലെ സിമ്മിം​ഗ് പൂളിലാണ് അപകടം swimming pool നടന്നത്. സിമ്മിം​ഗ് പൂളിൽ നീന്തുന്നതിനിടെ കുട്ടികൾ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *